-
Continue reading →: World Youth Skills Day (July 15)Empowering Young People for a Changing World “The future belongs to those who are equipped not only with knowledge but also with the skills to transform that knowledge into meaningful action.” Every year on July 15, the world celebrates World Youth Skills Day, an international observance established by the United…
-
Continue reading →: International Non-Binary People’s DayCelebrated on July 14 “Every human person is created with dignity and deserves to be treated with respect.” International Non-Binary People’s Day is observed every year on July 14 to raise awareness of people who identify as non-binary—those whose gender identity does not fit exclusively within the traditional categories of…
-
Continue reading →: International Rock Day: Celebrating the Foundation of Our PlanetDate Observed: July 13 Introduction Every year on July 13, people around the world observe International Rock Day, a day dedicated to appreciating the remarkable world of rocks and their importance to Earth, science, history, and human civilization. Although not an official United Nations observance, the day has gained popularity…
-
Continue reading →: Nita Ambani: Philanthropist, Educationist, and Business LeaderIntroduction Nita Ambani is one of India’s most influential philanthropists, educationists, and business leaders. As the founder and chairperson of the Reliance Foundation, she has led numerous initiatives in education, healthcare, rural transformation, sports, women’s empowerment, disaster relief, and the preservation of India’s arts and culture. While she is widely…
-
Continue reading →: S. Janaki: The Nightingale of South Indian CinemaIntroduction Few voices have touched the hearts of millions across India as profoundly as S. Janaki. Revered as the “Nightingale of South India”, she is one of the greatest playback singers in the history of Indian cinema. With a career spanning more than six decades, Janaki has recorded over 20,000…
-
Continue reading →: International Day of Hope: Inspiring Confidence for a Better TomorrowDate Observed: July 12 Introduction Every year on July 12, the world observes the International Day of Hope, a United Nations observance dedicated to recognizing hope as a powerful force for human dignity, resilience, peace, and sustainable development. The day encourages individuals, communities, governments, and organizations to cultivate hope in…
-
Continue reading →: Malala Day: Celebrating the Courage of a Girl Who Changed the WorldDate Observed: July 12 Introduction Every year on July 12, the world celebrates Malala Day, a day dedicated to honoring the extraordinary courage of Malala Yousafzai and reaffirming the universal right of every child to receive a quality education. Malala Day is more than a celebration of one remarkable individual.…
-
Continue reading →: World Population Day: Building a Sustainable Future for AllWorld Population Day is observed every year on 11 July to draw attention to global population issues and their impact on people, communities and the planet. Established by the United Nations in 1989, the day encourages public discussion on matters such as healthcare, education, gender equality, poverty, employment, migration and…
-
Continue reading →: The Launch of Telstar: The World’s First Active Communications Satellite (1962)A Giant Leap in Global Communications Introduction On July 10, 1962, the world entered a new era of communication with the successful launch of Telstar 1, the world’s first active communications satellite. The satellite transformed the way people communicated across continents, making it possible to transmit live television broadcasts, telephone…
-
Continue reading →: Ekantha Chandrike… Lyricsഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോകുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ ഏകാന്ത ചന്ദ്രികേ… പതിനഞ്ചു പിറന്നാളിൻ തിളക്കംപിന്നെ പതിവായി ചെറുതാകും ചെറുപ്പംഅല ഞൊറിഞ്ഞുടുക്കുന്ന മനസ്സേഎന്റെ മിഴിക്കുള്ളിൽ നിനക്കെന്തൊരിളക്കംഅഴകിനൊരാമുഖമായ ഭാവംഅതിലാരുമലിയുന്നൊരിന്ദ്രജാലം (2)പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞതുകുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോകുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ മനസ്സു കൊണ്ടടുത്തുവന്നിരിക്കുംനിന്നെ കനവു കണ്ടിരുന്നു ഞാനുറങ്ങുംമിഴിത്തൂവൽ പുതപ്പെന്നെ പുതയ്ക്കുംഎല്ലാം മറന്നു ഞാൻ അതിലെന്നും ലയിക്കുംനമുക്കൊന്നിച്ചാകാശത്തോണിയേറാംനിറമുള്ള നക്ഷത്രത്താലി ചാർത്താം (2)നിന്നോല കണ്ണീല ഉന്മാദമുണർത്തുന്നുകുളിരിനോ…
-
Continue reading →: Unnam Marannu Thennipparanna… Lyricsഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാംഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേവെറുതേ കോലം തുള്ളും മനസ്സേ പാവം നീയുംവഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയുംഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍ ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാംഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോകൂവുകയില്ലെങ്കില്‍ എതുവഴിയേ പുലരിവരുംപൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോകൂവുകയില്ലെങ്കില്‍ എതുവഴിയേ പുലരിവരുംഉശിരേറിയാല്‍ പുലിപുല്ലെടാ… ഉശിരില്ലെന്നതു നേരെടാ…എലിതുമ്മിയാല്‍ മലവീഴുമോ…. എരിതീയില്‍ ചിരി വേവുമോ…കലഹം കൂടുമുലകം മേടുപലതും കാട്ടിയിതിലെ പായുംമൊരു പുഴയുടെ തിരയിലെ നുരയുടെ തരിയിവര്‍…
-
Continue reading →: Puthen Puthukkalam… Lyricsപുത്തൻ പുതുക്കാലം മുത്തമിട്ട നേരംകൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ പുത്തൻ പുതുക്കാലം മുത്തമിട്ട നേരംകൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ കാണാത്ത ചിറകുള്ള തേരിൽകാലത്തിൽ കളിത്തോണിമേളത്തിൽ തപ്പും കൊട്ടി പാടിതാളത്തിൽ ചാഞ്ചാടീ പുത്തൻ പുതുക്കാലം മുത്തമിട്ട നേരംകൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ നാടൻ ചുവയുള്ള ശീലിൽ പാടുന്ന കുയിലേ വാനാണം നുണയുന്ന ചുണ്ടിൽ ചോരുന്ന മധുരം താകണ്ണൂം കണ്ണും ചൊല്ലും ഒരു കല്യാണക്കിന്നാരംഇളനീരുതിരും മനവും കുതിരും തമ്മിലറിഞ്ഞു പുണർന്നു തളർന്നുമയങ്ങിയുറങ്ങിയുണർന്ന കിനാവിൽ പുത്തൻ പുതുക്കാലം…
-
Continue reading →: Kaboolivala Nadodi… Lyricsകാബൂളിവാലാ നാടോടികാടാറുമാസം സഞ്ചാരിഊരെങ്ങോ പേരെങ്ങോകൂടാരം കൂടെങ്ങോതോളിൽ താലോലം ചാഞ്ചാടും മാറാപ്പിൽതാരാട്ടു പാട്ടിൻ നോവുണ്ടോകാബൂളിവാലാ നാടോടി… കാബൂളിവാലാ നാടോടികാതങ്ങളോളം സഞ്ചാരീആരാരോ തേങ്ങുമ്പോൾആരീരം പാടുമ്പോൾമാറോടു ചേർക്കും മുത്താരം ചെപ്പോരംതോരാത്ത കണ്ണീർച്ചാലുണ്ടോ കാബൂളിവാലാ നാടോടികാടാറുമാസം സഞ്ചാരിഊരെങ്ങോ വീടെങ്ങോകൂടാരം കൂടെങ്ങോതോളിൽ താലോലം ചാഞ്ചാടും മാറാപ്പിൽതാരാട്ടു പാട്ടിൻ നോവുണ്ടോ കാബൂളിവാലാ… Music: എസ് പി വെങ്കടേഷ് Lyricist: ബിച്ചു തിരുമല Film: കാബൂളിവാല
-
Continue reading →: Palnilavinum Oru Nombaram… Lyricsപാൽനിലാവിനും ഒരു നൊമ്പരംപാതിരാകിളീ എന്തിനീ മൌനംസാഗരം മനസ്സിലുണ്ടെങ്കിലുംകരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരംചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികൾപക്ഷിക്കു ചിറകു ഭാരം ചിറകിൽ തൂവലും ഭാരംതൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ പാൽനിലാവിനും ഒരു നൊമ്പരംപാതിരാകിളീ എന്തിനീ മൌനംസാഗരം മനസ്സിലുണ്ടെങ്കിലുംകരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല. മാനം നീളെ താരങ്ങൾചിമ്മി ചിമ്മിക്കത്തുമ്പോൾഇരുട്ടിലെത്തെമ്മാടിക്കൂട്ടിൽതുടിക്കുമീ തപ്പും താളങ്ങൾ മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരംചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ…
-
Continue reading →: Koothambalathil Vecho… Lyricsകൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോകുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോകുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂകുളപ്പുരക്കല്ലിൽ വച്ചോ ഊട്ടുപുരയ്ക്കുള്ളിൽ വച്ചോഅരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോകുപ്പിവള ചിരിച്ചുടഞ്ഞൂ നംതന നംതന നംതന നംതന തനതനനം തനതനനംനംതന നംതന നംതന നംതന തനതനനം തനതനനംനംതന നംതന നംതനനംനംതന നംതന നംതനനം പൂമാലക്കാവിലെ പൂരവിളക്കുകൾ നിൻതൂമുഖം കണ്ടു കൊതിച്ചുപൊന്നെഴുത്തൻ ചേലയുടെ ഞൊറികളിൽ മുഖം ചായ്‌ച്ചുപൊന്നെഴുത്തൻ ചേലയുടെ ഞൊറികളിൽ മുഖം ചായ്‌ച്ചുതെന്നലെന്റെ നെഞ്ചം തകർത്തു വീണ്ടുംതെന്നലെന്റെ നെഞ്ചം…
-
Continue reading →: Kunjikkiliye Koodevide… Lyricsകുഞ്ഞിക്കിളിയേ കൂടെവിടേകുഞ്ഞോമനനിൻ കൂടെവിടെഎന്റെ കൂട്ടിൽ നീ പോരാമോഎന്നോടൊത്ത് നീ പാടാമോ. പാടത്തേ പൂനുള്ളാൻമാറത്തേ ചൂടേൽക്കാൻകുഞ്ഞിക്കിളിയേ കൂടെവിടേകുഞ്ഞോമനനിൻ കൂടെവിടെ. ആനക്കെടുപ്പതും പൊന്നുംകൊണ്ടേആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേആരോമൽനിൻ സ്വപ്‌നങ്ങളിൽആശയോടെ വന്നവൾ ഞാൻപാദസരങ്ങണിഞ്ഞകിനാവേ പോരൂനീ. കുഞ്ഞിക്കിളിയേ കൂടെവിടേകുഞ്ഞോമനനിൻ കൂടെവിടെ. പാതിവിടർന്നോരീപ്പൂക്കളുമായ്പാതിരയാരേയോ കാത്തുനിൽക്കേഈ തണലിൻ കൈകളേതോനീർക്കിളിയേ താരാട്ടുമ്പോൾപാടിയണഞ്ഞകിനാവിനെമാറോടു ചേർത്തൂ ഞാൻ കുഞ്ഞിക്കിളിയേ കൂടെവിടേകുഞ്ഞോമനനിൻ കൂടെവിടെഎന്റെ കൂട്ടിൽ നീ പോരാമോഎന്നോടൊത്ത് നീ പാടാമോ. പാടത്തേ പൂനുള്ളാൻമാറത്തേ ചൂടേൽക്കാൻകുഞ്ഞിക്കിളിയേ കൂടെവിടേകുഞ്ഞോമനനിൻ കൂടെവിടെ.
-
Continue reading →: Ramayanakkatte enn neelambari… Lyricsജുമാ ജുമാ ജുമക്കന ജുമാ ജുമാ ജുമക്കനജല്ലേ ജല്ലേ ജുമാ ജുമാനാതത്തതത്ത തക്കിട തക്കിട താജല്ലേ ജല്ലേ ജുമാ ജുമാനാതത്തതത്ത തക്കിട തക്കിട താധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്കധിനക്ക ധിനക്ക ധിൻ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേരാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേതങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍കുങ്കുമം പെയ്യൂമീ വേളയില്‍രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂരാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേരാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ ആ ആ …
-
Continue reading →: Azhake Nin Mizhineer… Lyricsഅഴകേ നിൻ മിഴിനീർമണിയീകുളിരിൽ തൂവരുതേകരളേ നീയെന്റെ കിനാവിൽമുത്തു പൊഴിക്കരുതേപരിഭവങ്ങളിൽ മൂടി നിൽക്കുമീവിരഹവേള തൻ നൊമ്പരംഉൾക്കുടന്നയിൽ കോരിയിന്നു ഞാൻഎന്റെ ജീവനിൽ പങ്കിടാംഒരു വെൺമുകിലിനു മഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെൻ അഴകേ അഴകേ നിൻ… തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾതരിവളയിളകും തിരയിൽ നിൻ മൊഴി കേൾക്കേചെന്താരകപ്പൂവാടിയിൽ താലം വിളങ്ങിഏഴാം കടൽത്തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങിരാവിൻ ഈണവുമായ് ആരോ പാടുമ്പോൾഒരു വെൺമുകിലിനു മഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെൻ അഴകേ അഴകേ നിൻ… പൂന്തുറയാകെ ചാകരയിൽ മുഴുകുമ്പോൾപൊന്നല ചൂടി പാമരവും ഇളകുമ്പോൾകാലിൽ ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാൻനീയെൻ കിനാപ്പാലാഴിയിൽ നീരാടി വായോകാണാക്കടലൊളിയിൽ…
-
Continue reading →: Kilukil Pambaram… Lyricsകിലുകിൽ പമ്പരം തിരിയും മാനസംഅറിയാതമ്പിളീ മയങ്ങൂ വാ വാവോ… ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം. പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾകുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം. മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയുംപാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽതാളം പോയ നിന്നിൽ മേയും നോവുമായ്താനേ വീണുറങ്ങൂ തെന്നൽ കന്യകേതാരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽഉം ഉം ചാഞ്ചക്കം… ഉം…
-
Continue reading →: Sauparnnikamrutha Veechikal Padum… Lyricsസൗപർണ്ണികാമൃത വീചികൾ പാടുംനിന്റെ സഹസ്രനാമങ്ങൾജഗദംബികേ… മൂകാംബികേ… സൗപർണ്ണികാമൃത വീചികൾ പാടുംനിന്റെ സഹസ്രനാമങ്ങൾപ്രാർത്ഥനാതീർഥമാടുംഎൻ മനം തേടുംനിന്റെ പാദാരവിന്ദങ്ങളമ്മേജഗദംബികേ… മൂകാംബികേ… കരിമഷി പടരുമീ കൽവിളക്കിൽകനകാംഗുരമായ് വിരിയേണംനീ അന്തനാളമായ് തെളിയേണം ആകാശമിരുളുന്നൊരപരാഹ്നമായിആരണ്യകങ്ങളിൽ കാലിടറികൈവല്യദായികേ സർവാർഥസാധികേ അമ്മേ..സുരവന്ദിതേ സൗപർണ്ണികാമൃത വീചികൾ പാടുംനിന്റെ സഹസ്രനാമങ്ങൾപ്രാർഥനാതീർഥമാടും എൻ മനം തേടുംനിന്റെ പാദാരവിന്ദങ്ങളമ്മേജഗദംബികേ… മൂകാംബികേ… സ്വരദളം പൊഴിയുമീ മൺവീണയിൽതാരസ്വരമായ് ഉണരേണംനീ താരാപഥങ്ങളിൽ നിറയേണം ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായിഗഗനം മഹാമൗന ഗേഹമായിനാദസ്വരൂപിണീ കാവ്യവിനോദിനീ ദേവീ…ഭുവനേശ്വരീ സൗപർണ്ണികാമൃത വീചികൾ പാടുംനിന്റെ സഹസ്രനാമങ്ങൾപ്രാർത്ഥനാതീർഥമാടുംഎൻ മനം…