ഇന്ത്യയിൽ, മെയ് 28നാണ് ബക്രീദ് ആഘോഷിക്കുന്നത്. അതേസമയം, സൗദി അറേബ്യയിൽ, നാളെ, മെയ് 27ന് ബലി പെരുന്നാൾ.
പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന ഈ മഹോത്സവത്തിന്റെ ആചാരപരമായ എല്ലാ ചടങ്ങുകളും വടക്കുന്നാഥ ക്ഷേത്രത്തിൽ പൂർത്തിയായെങ്കിലും, ആഘോഷങ്ങളുടെ ശോഭ ദുരന്തത്തിന്റെ നിഴലിലായിരുന്നു.
കരിമരുന്നിൻ്റെ വിസ്മയമില്ലെങ്കിലും വർണ്ണങ്ങളുടെ വൈവിധ്യം കൊണ്ട് തൃശൂർ പൂരനഗരിയെ ആവേശത്തിലാഴ്ത്തി ലോകപ്രശസ്തമായ കുടമാറ്റം. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും, പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ മത്സരിച്ചാടിയ കുടമാറ്റം കാണാൻ പതിനായിരങ്ങളാണ് തേക്കിൻകാട് മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. വൈകുന്നേരം അഞ്ചരയോടെ തെക്കേ ഗോപുരവാതിൽ തുറന്ന് പാറമേക്കാവ് ഭഗവതി പുറത്തേക്ക് എഴുന്നള്ളിയതോടെയാണ് കുടമാറ്റത്തിന് തുടക്കമായത്.
Thrissur Pooram 2026: ഒരു മണിക്കൂർ ഉണ്ടായിരുന്ന കുടമാറ്റ ചടങ്ങുകൾ 15 മിനിറ്റിൽ പൂർത്തിയാക്കും.
ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ പുത്തൻ പ്രതീക്ഷകളോടെ വരവേൽക്കാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വരാനിരിക്കുന്ന നല്ല നാളുകളിലേക്കുള്ള പ്രതീക്ഷകളാണ് ഓരോ കണിദർശനവും നൽകുന്നത്. കണികണ്ടു കഴിഞ്ഞാൽ പിന്നെ ഓരോ മലയാളിയും കാത്തിരിക്കുന്നത് മുതിർന്നവർ നൽകുന്ന വിഷുക്കൈനീട്ടത്തിനായാണ്.
Happy Vishu Wishes Malayalam: പുതിയ തുടക്കങ്ങളെയും സമൃദ്ധിയെയും പ്രത്യാശയെയും പ്രതിനിധീകരിക്കുന്ന ഈ ദിനം ഓരോ മലയാളി കുടുംബത്തിനും ഏറെ വിശേഷപ്പെട്ടതാണ്.
ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയാണ് ആശ
ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോക്ടർ പ്രതീക് സാംദാനി അവരുടെ മരണം സ്ഥിരീകരിച്ചു.
നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരത്തിനായി വർഷത്തിൽ രണ്ട് തവണ വിമാനത്താവളം പ്രവർത്തനങ്ങൾ നിർത്തിവെക്കാറുണ്ട്.
കഥപറച്ചിലിനും സാംസ്കാരിക പ്രകടനങ്ങൾക്കും സാമൂഹിക മാറ്റങ്ങൾക്കും നാടകവേദികൾ നൽകുന്ന കരുത്തിനെ ഈ ദിനം അടയാളപ്പെടുത്തുന്നു.