ഓടുന്ന ഒരു ട്രെയിനിനുള്ളിലാണ് ഈ മതപരമായ ചടങ്ങുകൾ നടക്കുന്നതെന്ന് വ്യക്തമായതോടെയാണ് ഇത് സംബന്ധിച്ച വലിയ ജിജ്ഞാസയും തർക്കങ്ങളും ഓൺലൈനിൽ ഉയർന്നുവന്നത്.
റെയിൽവേ സ്റ്റേഷൻ വളപ്പിലെ ദുർഗന്ധം വമിക്കുന്നതും വൃത്തികെട്ടതുമായ മഴവെള്ളത്തിൽ ചായക്കച്ചവടക്കാരൻ തന്റെ പാത്രം കഴുകുന്നതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുന്നു. മുംബൈയോട് ചേർന്നുള്ള നളസൊപാര റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് വീഡിയോ.
Train ac Coach Decorated as Honeymoon Suite: പൂക്കളും ബലൂണുകളുമെല്ലാം ഉപയോഗിച്ചാണ് കാബിൻ മനോഹരമായി അലങ്കരിച്ചത്. ചുമരിൽ 'ഐ ലവ് യൂ' എന്നും എഴുതിയിട്ടുണ്ടായിരുന്നു.
സംഭവം നടന്നയുടനെ വനംവകുപ്പ് ഗ്രാമത്തിലെത്തി അന്വേഷണം ആരംഭിച്ചു.