ടാലിൻ
ദൃശ്യരൂപം
ടാലിൻ (Tallinn) | |||
|---|---|---|---|
പഴയ ടാലിൻ നഗരം | |||
| |||
![]() | |||
| Country | |||
| County | Harju County | ||
| First appeared on map | 1154 | ||
| സർക്കാർ | |||
| • Mayor | Edgar Savisaar | ||
| വിസ്തീർണ്ണം | |||
• ആകെ | 159.2 ച.കി.മീ. (61.5 ച മൈ) | ||
| ജനസംഖ്യ (2009) | |||
• ആകെ | 4,04,005 | ||
| • ജനസാന്ദ്രത | 2,506.9/ച.കി.മീ. (6,492.8/ച മൈ) | ||
| സമയമേഖല | UTC+2 (EET) | ||
| • Summer (DST) | UTC+3 (EEST) | ||
| വെബ്സൈറ്റ് | www.tallinn.ee | ||

എസ്റ്റോണിയയുടെ തലസ്ഥാനമാണ് ടാലിൻ. രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ഇത്. എസ്റ്റൊണിയയുടെ വടക്കൻ തീരത്ത് ഗൾഫ് ഓഫ് ഫിൻലൻഡിന്റെ തീരത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ നിന്ന് 80 കിലോമീറ്ററാണ് ഇതിന്റെ ദൂരം.
ഭൂമിശാസ്ത്രം
[തിരുത്തുക]
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവലംബം
[തിരുത്തുക]- ↑ "Pogoda.ru.net" (in റഷ്യൻ). Archived from the original on 2012-05-17. Retrieved September 7, 2007.
മറ്റ് ലിങ്കുകൾ
[തിരുത്തുക]Wikimedia Commons has media related to Tallinn.
